കോട്ടയം ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ 2026 ഒക്ടോബർ 31 നുള്ളിൽ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്. മസ്റ്ററിംഗ് പൂർത്തീകരിക്കാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകുന്നതല്ല.
ബീക്കണ്‍ ടൌണ്‍ മെഗാ ക്ലീനിംഗ് @ ആറാംമൈൽ

ബീക്കണ്‍ ടൌണ്‍ മെഗാ ക്ലീനിംഗ് കൂത്തുപറമ്പ എം എൽ എ ശ്രീ. പി കെ പ്രവീണ്‍ സെപ്തംബർ 27 ഞായറാഴ്ച  രാവിലെ 7 മണിക്ക് ഉദ്ഘാടനം നിർവ്വഹിച്ചു.

Beacon Town mega cleaning drive