കോട്ടയം ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ 2026 ഒക്ടോബർ 31 നുള്ളിൽ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്. മസ്റ്ററിംഗ് പൂർത്തീകരിക്കാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകുന്നതല്ല.
ഓപ്പറേഷൻ തൂഫാൻ 2.0

കോട്ടയം ഗ്രാമപഞ്ചായത്ത് 2026 സെപ്റ്റംബറിൽ 28ന് കോട്ടയം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ഓപ്പറേഷൻ തൂഫാൻ 2.0 ഉദ്ഘാടനം ശ്രീമതി ആരതി കെ കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു. തൂഫാൻ ഫ്ലാഗ്  ഓഫ് ചെയ്തു, ബോധവൽക്കരണ ക്ലാസ് നടത്തി, തൂഫാൻ വാരിയേഴ്സ് പ്രഖ്യാപനം ചെയ്ത് നടത്തി, തൂഫാൻ പ്രതിജ്ഞ എടുത്തു.

OPERATION THOOFAN 2.0