ഓപ്പറേഷൻ തൂഫാൻ 2.0
September 30, 2026
കേരള പോലീസും, തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി
OPERATION TOOFAN 2.0
THE NARCO HUNT
📅 2026 സെപ്റ്റംബർ 28
11.00 മണിക്
📍 കോട്ടയം ഗ്രാമ പഞ്ചായത്ത് ഹാളിൽ പി
ശ്രീമതി. കെ. ആരതി
പ്രസിഡന്റ്, കോട്ടയം ഗ്രാമപഞ്ചായത്ത് ഉദ്ഘാടനം ചെയ്തു.
തുഫാൻ പ്രതിജ്ഞ എടുത്തു ,
തുഫാൻ വാരിയർ ബാഡ്ജ് വിതരണം ചെയ്തു,
ബോധവൽക്കരണ ക്ലാസ് നൽകി.