കോട്ടയം ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ 2026 ഒക്ടോബർ 31 നുള്ളിൽ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്. മസ്റ്ററിംഗ് പൂർത്തീകരിക്കാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകുന്നതല്ല.
ബീക്കണ്‍ ടൌണ്‍ ജനകീയ സർവ്വേ

September 10, 2026

ബീക്കണ്‍ ടൌണ്‍ ജനകീയ സർവ്വേ ആരംഭിക്കുന്നു.

സർവ്വേ-നിർദ്ദേശപെട്ടി സ്ഥാപനം