Social Security Pension Mustering – Social security pension beneficiaries of the Grama Panchayat must complete their annual mustering by October 31, 2026. Those who fail to complete the mustering process will not receive further pension payments.
കോട്ടയം ചിറ

May 13, 2026

കണ്ണൂർ ജില്ലയിലെ മനോഹരമായ പ്രകൃതി സൌന്ദര്യമുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ശാന്തമായ ജലാശയത്തെ ചുറ്റിപ്പറ്റിയിരിക്കുന്ന ഈ സ്ഥലം പ്രകൃതി സ്നേഹികളെ ആകർഷിക്കുന്നു.  പക്ഷിനിരീക്ഷണം, ഫോട്ടോഗ്രഫി എന്നിവയ്ക്കായി നിരവധി ആളുകൾ ഇവിടെ എത്തുന്നു. പാർക്കും നടപ്പാതകളും ഉള്ളതിനാൽ വിശ്രമത്തിനും സായാഹ്നസഞ്ചാരത്തിനും അനുയോജ്യമായ ഇടമാണിത്. ശാന്തമായ അന്തരീക്ഷവും മനോഹരമായ സന്ധ്യാസൂര്യാസ്തമയ കാഴ്ചകളും കോട്ടയം ചിറയെ കണ്ണൂരിലെ പ്രധാന മനേഹരമായ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നു.

കോട്ടയം ചിറ