ഒറ്റനോട്ടത്തിൽ
കോട്ടയം ഗ്രാമപഞ്ചായത്ത്
പൊതുവിവരങ്ങൾ
പഞ്ചായത്തിന്‍റെ പേര് : കോട്ടയം
പോസ്റ്റ് ഓഫീസ് : കോട്ടയംപൊയിൽ
പിൻകോഡ് : 670691
ഫോൺ നമ്പർ : 0490361519
ഉൾപ്പെടുന്ന വില്ലേജ് : കോട്ടയം
ബ്ലോക്ക് : കൂത്തുപറമ്പ്
താലൂക്ക് : തലശ്ശേരി
ജില്ല : കണ്ണൂർ
അസംബ്ലി മണ്ഡലം : കൂത്തുപറമ്പ്
പാർലിമെന്‍റ് മണ്ഡലം : വടകര
വിസ്തീർണ്ണം : 8.43 ച.കി.മീറ്റർ
വാർഡുകളുടെ എണ്ണം : 15
ജനസംഖ്യ 2011 സെൻസസ് : 19176
പട്ടികജാതി : 265
പട്ടികവർഗ്ഗം : 18
ആശുപത്രികൾ
അലോപ്പതി : FHC പൂളബസാർ
ആയുർവ്വേദം : കോട്ടയംപൊയിൽ
ഹോമിയോ : കോട്ടയം അങ്ങാടി
യുനാനി : കിണവക്കൽ
മറ്റ് സ്ഥാപനങ്ങൾ
കൃഷിഭവൻ : 1
അംഗനവാടികൾ : 19
പോലീസ് സ്റ്റേഷൻ : 0
ഫയർസ്റ്റേഷൻ : 0
വില്ലേജ് ഓഫീസ് : 1 (കോട്ടയം )
ഗ്രാമപഞ്ചായത്തിന്‍റെ പൊതു സ്ഥിതി
പഞ്ചായത്ത് രൂപീപകരിച്ച വര്‍ഷം - 1958
വില്ലേജ് - കോട്ടയം
ബ്ലോക്ക് പഞ്ചായത്ത് - കൂത്തുപറമ്പ്
താലൂക്ക് - തലശ്ശേരി
ജില്ല - കണ്ണൂര്‍
അസംബ്ലി മണ്ഡലം - കൂത്തുപറമ്പ്
പാര്‍ലമെന്‍റ് മണ്ഡലം - വടകര
പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം - 14
സാക്ഷരത നിരക്ക് - 94.29
പുരുഷ സാക്ഷരത - 97.38%
വനിത സാക്ഷരത - 91.57%
അതിരുകള്‍
വടക്ക് - വേങ്ങാട്, മാങ്ങാട്ടിടം, ഗ്രാപഞ്ചായത്തുകള്‍
കിഴക്ക് - കൂത്തുപറമ്പ് നഗരസഭ
പടിഞ്ഞാറ് - പിണറായി ഗ്രാപഞ്ചായത്ത്
തെക്ക് - കതിരൂര്‍, പാട്യം ഗ്രാമപഞ്ചായത്തുകള്‍
വാർഡ് | വാർഡിന്റെ പേര് |
1 | മൌവ്വേരി |
2 | കിണവക്കൽ |
3 | കോട്ടക്കുന്ന് |
| 4 | പുറക്കളം |
5 | കോട്ടയം അങ്ങാടി |
6 | തള്ളോട് |
7 | കോട്ടയംപൊയിൽ |
8 | കാനത്തുംചിറ |
9 | കുന്നിനുമീത്തൽ |
10 | ആറാംമൈൽ |
11 | എരുവട്ടി |
12 | പൂളബസാർ |
13 | കൂവപ്പാടി |
14 | ഓലായിക്കര |
15 | മംഗലോട്ടുംചാൽ |