ജനസംഖ്യാപരമായ വിവരങ്ങൾ
2011 ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യ : 19,176 ആണ്.
വിവരസഞ്ചയ്ക സർവ്വേ പ്രകാരമുള്ള വിവരങ്ങൾ താഴെ നൽകുന്നു.
ജനസംഖ്യ – വീട് - കുടുംബം
കോട്ടയം ഗ്രാമ പഞ്ചായത്തിൽ 5063 കുടുംബങ്ങളിലായി 11562 പുരുഷന്മാരും 12278 സ്ത്രീകളും ഉൾപ്പെടെ 23840 പേർ താമസിക്കുന്നു. ട്രാന്‍സ് ജെന്‍റർ വിഭാഗത്തിൽപ്പെട്ട ആരും തന്നെയില്ല.
വാർഡ് | വാർഡിന്റെ പേര് | കുടുംബങ്ങളുടെ എണ്ണം | പഞ്ചായത്തിൽ താമസിക്കുന്നവർ | ||||
പുരുഷന്‍ | സ്ത്രീ | ട്രാന്‍സ് ജെന്‍ർ | ആകെ | ആൺ/പെൺ അനുപാതം | |||
1 | മൌവ്വേരി | 385 | 778 | 787 | 0 | 1565 | 1012 |
2 | കിണവക്കൽ | 345 | 855 | 916 | 0 | 1771 | 1071 |
3 | പുറക്കളം | 367 | 835 | 881 | 0 | 1716 | 1055 |
4 | കോട്ടയം അങ്ങാടി | 346 | 1001 | 1060 | 0 | 2061 | 1059 |
5 | തള്ളോട് | 371 | 659 | 784 | 0 | 1443 | 1190 |
6 | കോട്ടയംപൊയിൽ | 350 | 716 | 743 | 0 | 1459 | 1038 |
7 | കാനത്തുംചിറ | 416 | 958 | 1044 | 0 | 2002 | 1090 |
8 | കുന്നിനുമീത്തൽ | 361 | 828 | 931 | 0 | 1759 | 1124 |
9 | ആറാംമൈൽ | 344 | 723 | 761 | 0 | 1484 | 1053 |
10 | എരുവട്ടി | 361 | 859 | 864 | 0 | 1723 | 1006 |
11 | പൂളബസാർ | 329 | 740 | 788 | 0 | 1528 | 1065 |
12 | കൂവപ്പാടി | 317 | 674 | 728 | 0 | 1402 | 1080 |
13 | ഓലായിക്കര | 394 | 845 | 898 | 0 | 1743 | 1063 |
14 | മംഗലോട്ടുംചാൽ | 377 | 1091 | 1093 | 0 | 2184 | 1002 |
ആകെ | 5063 | 11562 | 12278 | 0 | 23840 | 1062 | |
വാർഡ് | പേര് | കുടുംബങ്ങളുടെ എണ്ണം |
|---|---|---|
2 | കിണവക്കൽ | 345 |
3 | പുറക്കളം | 367 |
4 | കോട്ടയം അങ്ങാടി | 346 |
5 | തള്ളോട് | 371 |
6 | കോട്ടയംപൊയിൽ | 350 |
7 | കാനത്തുംചിറ | 416 |
8 | കുന്നിനുമീത്തൽ | 361 |
9 | ആറാംമൈൽ | 344 |
1 | മൌവ്വേരി | 385 |
10 | എരുവട്ടി | 361 |
11 | പൂളബസാർ | 329 |
12 | കൂവപ്പാടി | 317 |
13 | ഓലായിക്കര | 394 |
14 | മംഗലോട്ടുംചാൽ | 377 |
ആകെ | 5063 | |
കുട്ടികളുടെ എണ്ണം
വിഭാഗം | HSS | HS | UPS | LP |
ആൺ | 144 | 99 | 156 | 330 |
പെൺ | 113 | 119 | 149 | 323 |