കോട്ടയം ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ 2026 ഒക്ടോബർ 31 നുള്ളിൽ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്. മസ്റ്ററിംഗ് പൂർത്തീകരിക്കാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകുന്നതല്ല.
വിവരാവകാശ ഉദ്യോഗസ്ഥൻ
വിവരാവകാശ നിയമം 2005 പ്രകാരം കോട്ടയം ഗ്രാമ പഞ്ചായത്തിലെ വിവരങ്ങൾ നൽകുന്ന ഉദ്യോഗസ്ഥന്റെ വിവരങ്ങൾ