ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം കേരളത്തില് ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് കോട്ടയം .പുരളിമലയില് കോട്ട കെട്ടിയ ഹരിചന്ദ്രരാജാവാണ് കോട്ടയം രാജവംശത്തിന്റെ സ്ഥാപകനെന്ന് കോട്ടയം രാജവംശം ചരിത്രം ചൂണ്ടികാട്ടുന്നു. തലശ്ശേരി മുതല് കുടക് വരെ വ്യാപിക്കുന്നതും കോലത്ത് നാടിന് തെക്ക് കിഴക്കും സ്ഥിതി ചെയ്യുന്നതും ആയിരുന്നു ഈ രാജ വംശത്തിന്റെ അധികാര പരിധിയിലിരുന്ന ഭൂവിഭാഗങ്ങള് എന്ന് കണക്കാക്കപ്പെടുന്നു. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തിൽ വയനാട് ഇരിവനാട്, കുറുമ്പ്രനാട്, താമരശ്ശേരി തുടങ്ങിയ പ്രദേശങ്ങള് അധീനതയിലായി. ഒരു കാലത്ത് പുറനാട്, പുറകിഴനാട് എന്നീ പേരുകളില് കോട്ടയം അറിയപ്പെട്ടിരുന്നു. മധ്യകാല സാഹിത്യ കൃതികളായ ഉണ്ണിയച്ചി സാഹിത്യ ചരിത്രത്തില് കോകില സന്ദേശത്തിലും കോട്ടയം രാജവിന് പുറയ്കീഴാര്ത്തങ്ങൾ, പുരളിക്ഷുമാബത്ത് എന്നിങ്ങനെ യഥാക്രമം വിശേഷിപ്പിച്ചിരുന്നതായി കാണാം. മുഴക്കുന്നില് രാജധാനിസ്ഥാപിച്ച് കോട്ടയം രാജവംശം...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 30, 2026
ബീക്കണ് ടൌണ് - ആറാംമൈൽ ടൗൺ ശുചീകരണം
ആറാംമൈൽ ടൗൺ ശുചീകരണം ചുരുങ്ങിയ ദിവസങ്ങൾ മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്... എങ്ങനെ ഒരു ടൗണിനെ പൂർണ തോതിൽ ശുചീകരിക്കാനാകും എന്നത് പ്രയാസമേറിയ കാര്യവും.. ഒരു നാടിൻ്റെ ഇന്നത്തെ മുഖം മാറ്റാൻ ഒരു കൂട്ടം നാട്ടുകാർ ഒരുമിച്ച് ആഗ്രഹിച്ചപ്പോൾ കാണാനായത് മനോഹരമായ ഒരു പകൽചിത്രമാണ്..ജാതി-മത വിത്യാസമില്ലാതെ,...
കൂടുതൽ വായിക്കുക