ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ക്ഷേമ പെൻഷനുകൾ

കേരള സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികൾ ഗ്രാമീണരും നഗരവാസികളുമായ അർഹരായ സാധാരണക്കാർക്ക് സാമ്പത്തിക സഹായം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ്.

പ്രധാന സാമൂഹ്യ സുരക്ഷാ പെൻഷനുകൾ:

  • വാർദ്ധക്യകാല പെൻഷൻ (Indira Gandhi National Old Age Pension Scheme)
  • കർഷകത്തൊഴിലാളി പെൻഷൻ (Agricultural Labour Pension)
  • വികലാംഗ പെൻഷൻ (Indira Gandhi National Disability Pension Scheme)
  • വിധവാ പെൻഷൻ (Indira Gandhi National Widow Pension Scheme)
  • 50 വയസ്സിനു മുകളിലുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ
  •