കോട്ടയം ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ 2026 ഒക്ടോബർ 31 നുള്ളിൽ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്. മസ്റ്ററിംഗ് പൂർത്തീകരിക്കാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകുന്നതല്ല.
അവാർഡുകൾ നേട്ടങ്ങൾ

അവാർഡുകൾ
1. നിർമൽ ഗ്രാമ അവാർഡ്
2. ODF പ്ലസ് അവാർഡ്
3. ആർദ്ര കേരള പുരസ്കാരം - 2021-2022
4. ആർദ്ര കേരള പുരസ്കാരം - 2022-2023
5. ആർദ്ര കേരള പുരസ്കാരം - 2023-2024
6. കായകല്പ പുരസ്കാരം         - 2022-2023