കോട്ടയം ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ 2026 ഒക്ടോബർ 31 നുള്ളിൽ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്. മസ്റ്ററിംഗ് പൂർത്തീകരിക്കാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകുന്നതല്ല.
ബീക്കണ്‍ ടൌണ്‍ വ്യാപാരികളുടെ യോഗം

September 10, 2026

10.9.2026 ന് സർവ്വേ വ്യാപാരികളുടെ യോഗം നടത്തി

സർവ്വേ-നിർദ്ദേശപെട്ടി സ്ഥാപനം